ദിവസേന ഉലുവ വെള്ളം കുടിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആന്റിഓക്‌സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയിരിക്കുന്ന ഉലുവ വെള്ളം, ര...